Tuesday, October 9, 2012

ബഹിരാകാശ വാരാഘോഷം




ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ vssc senior assistant ആയ ശ്രീ. രാജശേഖരന്‍ അവര്‍കള്‍ sound sattellite,polar satellite, space shuttle തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങളും വിക്ഷേപണസാങ്കേതികവിദ്യയും വിശദമാക്കി.

Monday, September 10, 2012

Teacher's day

അധ്യാപകദിനത്തില്‍ കുട്ടികള്‍ അധ്യാപകവൃത്തി ഏറ്റെടുത്തു. ഗുരുവന്ദനവും നടത്തി.

onakosham


2012-13 അധ്യയനവര്‍ഷത്തിലെ ഓണാഘോഷം വിപുലമായരീതിയില്‍ത്തന്നെ ഗവ.എച്ച്.എസ്.എസ് കുളത്തൂരില്‍ സംഘടിപ്പിക്കുകയുണ്ടായി. എല്ലാക്ലാസുകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പൂക്കളമത്സരത്തോടുകൂടിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വിഭവസമൃദ്ധമായ സദ്യ ഒരുക്കി.ഉച്ചയ്ക്കുശേഷം വിവിധതരത്തിലുള്ള ഒാണക്കളികള്‍ സംഘടിപ്പിച്ചു. കസേരകളി, സുന്ദരിക്ക് പൊട്ട്തൊടീല്‍, ബോംബിങ് ദ സിറ്റി എന്നിവ എടുത്തുപറയത്തക്ക ആസ്വാദ്യത കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തു.