ghsskulathoor
Tuesday, October 9, 2012
ബഹിരാകാശ വാരാഘോഷം
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ vssc senior assistant ആയ ശ്രീ. രാജശേഖരന് അവര്‍കള്‍ sound sattellite,polar satellite, space shuttle തുടങ്ങിയവയെക്കുറിച്ചുള്ള വിശദാംശങ്ങളും വിക്ഷേപണസാങ്കേതികവിദ്യയും വിശദമാക്കി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment